കുംഭ വിത്ത് മേള ഉദ്ഘാടനം നിര്‍വഹിച്ചു ഉത്പാദനം മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് പച്ചക്കുടയുടെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള നിര്‍വഹണ സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി…
ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ "പച്ചക്കുട" ക്ക് രൂപരേഖയായതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു. നവംബർ 4 ന് കൃഷിമന്ത്രി പി .പ്രസാദ് പച്ചക്കുട ഉദ്‌ഘാടനം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനായി "പച്ചക്കുട"…