2022-23 സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണയായതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി…

നെല്ലുസംഭരണ പദ്ധതി പ്രകാരം കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിൽ ഉണ്ടായ കാലതാമസത്തിന്റെ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിഷയത്തിൽ തുടർനടപടികൾ കൈക്കൊള്ളാൻ ധനം, ഭക്ഷ്യ-പൊതുവിതരണം, കൃഷി, സഹകരണം, വിദ്യുച്ഛക്തി…

കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കതിരണി പദ്ധതിയുടെ ഭാ​ഗമായി കൃഷിഭവൻ്റെ നേതൃത്വത്തിൽ മേപ്പയൂർ കാർഷിക കർമ്മസേന കണ്ടം ചിറ പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു. ഒരേക്കർ തരിശ് ഭൂമിയിൽ ജ്യോതി പുഞ്ചനെൽ കൃഷിയാണ് ആരംഭിച്ചത്. പഞ്ചായത്ത്…