2022-23 സീസണിലെ നെല്ല് സംഭരണത്തിന്റെ ഭാഗമായി കർഷകർക്ക് നൽകാനുള്ള തുകയുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഈ സീസണിൽ ഇതുവരെ 2,49,264 കർഷകരിൽ നിന്നായി 7.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി…
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുക ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് എന്നിവർ അടുത്ത മൂന്നു ദിവസത്തിനകം പൂർണ്ണമായും വിതരണം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ഓൺലൈനായി…
കോട്ടയം: എലിക്കുളം പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്ത് കൃഷിയിറക്കി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി വിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. എലിക്കുളത്തിന്റെ ബ്രാൻഡഡ് അരിയായ എലിക്കുളം റൈസാണ് കാപ്പുകയം പാടശേഖരത്ത് ഉത്പാദിപ്പിക്കുന്നത്. നാൽപ്പത് ഏക്കറിലാണ് ഈ വർഷം…