നാളികേര ഉൽപാദനം  വർദ്ധിപ്പിക്കുന്നതിനായി  സംസ്ഥാന സർക്കാർ ആരംഭിച്ച കേരഗ്രാമം പദ്ധതി പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിൽ ആശ്വാസമേകിയത് 2500ഓളം കേരകർഷകർക്ക്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന് 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 250 ഹെക്ടറിൽ 43750 തെങ്ങുകൾക്കാണ്…