കൂത്താട്ടുകുളം : പാലക്കുഴ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അടുത്ത അദ്ധ്യാഹ്ന വർഷം ടിങ്കറിംഗ് ലാബ് അനുവദിക്കുമന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്കൂളിൽ പുതിയതായി തയ്യാറാക്കിയ ശാസ്ത്രപാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു…