'മാലിന്യമുക്തം നവകേരളം' പദ്ധതിയുമായി ബന്ധപ്പെട്ട് മാലിന്യമുക്ത പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളുമായി പല്ലശ്ശന ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്‌ക്കരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് തല സംഘാടക സമിതി…