സംസ്ഥാന ഇൻഷുറൻസ് വകുപ്പിൽ എം.എ.സി.റ്റി ക്ലെയിം സംബന്ധിച്ച അന്വേഷണങ്ങൾക്കും രേഖകൾ ശേഖരിക്കുന്നതിനും സ്വകാര്യ ഇൻവെസ്റ്റിഗേറ്റർമാരുടെ പാനൽ തയാറാക്കുന്നു. ഇവരെ നിശ്ചിത പേമെൻറ് വ്യവസ്ഥയിൽ ജില്ലാ അടിസ്ഥാനത്തിൽ നിയമിക്കും. പാനൽ തയാറാക്കാൻ പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർമാരായി പ്രവർത്തിക്കാൻ…

വൈദ്യുത ഉത്പാദനരംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള  44 സ്‌കൂളുകളിലും സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാവാനാണ് പദ്ധതി. സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത്…