മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നവംബര്‍ 14ന് കുട്ടികളുടെ ഹരിതസഭ നടത്തും. മാലിന്യസംസ്‌കരണരംഗത്ത് വിദ്യാര്‍ഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണിത്. ഓരോ സ്‌കൂളില്‍ നിന്നും 20 കുട്ടികള്‍ വീതം പങ്കെടുക്കണമെന്ന് പ•ന ഗ്രാമപഞ്ചായത്ത്…

പന്മന ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് സുരക്ഷാഉപകരണങ്ങള്‍ നല്‍കി. കോര്‍പ്പസ് ഫണ്ടില്‍ നിന്നും 50000 രൂപ വിനിയോഗിച്ചാണ് റെയിന്‍ കോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവ നല്‍കിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ഷെമി നിര്‍വഹിച്ചു. വൈസ്…

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളോത്സവം 2023 ന് പന്മന ഗ്രാമപഞ്ചായത്തില്‍ തുടക്കമിട്ടു. ഈ മാസം ഒമ്പതുവരെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വച്ച് കലാ കായിക മത്സരങ്ങള്‍…

പന്മന ചിറ്റൂര്‍ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ശുചിത്വബോധം, മാലിന്യനിര്‍മാര്‍ജനം, വ്യക്തിശുചിത്വം, ഉറവിടമാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്കിന്റെ അപകടം എന്നിവയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്, പ്രതിജ്ഞയെടുക്കല്‍ എന്നിവയാണ് നടത്തിയത്. പന്മന…

പന്മന ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗഅംഗങ്ങള്‍ക്ക്് കട്ടില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമി നിര്‍വഹിച്ചു. മാമൂലയില്‍ സേതുക്കുട്ടന്‍ അധ്യക്ഷനായി. 2022-23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപയാണ് പദ്ധതി തുക. പഞ്ചായത്തംഗങ്ങളായ സുകന്യ,…