ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണയത്തിൽ ഒരു ദിവസം അധ്യാപകൻ മൂല്യ നിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം പുനർ നിശ്ചയിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾ…