കാസര്‍ഗോഡ്: 2021-22 സാമ്പത്തിക വര്‍ഷം 83.43 കോടി രൂപയുടെ ലേബര്‍ബജറ്റിനും കര്‍മ്മപരിപാടിക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നല്‍കി. പരപ്പ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളായ ബളാല്‍ 14.94 കോടി രൂപ, ഈസ്റ്റ് എളേരി 9.46…