**സമഗ്രവികസനത്തിന് 153 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ പ്രതിദിനം രണ്ടായിരത്തിലധികമാളുകള്‍ ചികിത്സ തേടിയെത്തുന്ന പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതുജീവന്‍ വയ്ക്കുന്നു. ആതുര സേവന രംഗത്ത് പാറശ്ശാല മണ്ഡലം രചിക്കുന്നത് പുതുചരിത്രം. കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് പാറശ്ശാല…