എല്ലാ ശനിയാഴ്ചയും ഔട്ട് റീച്ച് ക്യാമ്പുകൾ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സംയോജിത ശിശു വികസന പദ്ധതി (ഐസിപിഎസ്)…

എറണാകുളം: വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബ്ലോക്ക്തലത്തില്‍ പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പാരന്റിംഗ് ക്ലിനിക്കുകളുടെ സേവനം കൂടുതല്‍ ജനകീയവത്ക്കരിക്കുന്നതിനായി പഞ്ചായത്ത്തലത്തിലേക്ക് കൂടി പാരന്റിംഗ് ക്ലിനിക്കുകളുടെ ഔട്ട്‌റീച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്. ആയതിലേക്ക് കൂടുതല്‍…

എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഉത്തരവാദിത്ത രക്ഷാകർതൃത്വത്തെക്കുറിച്ച് മാർഗനിർദേശം നൽകാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകൾക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ…