കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 84 വയസുകാരിയ്ക്ക് നടത്തിയ പേസ്മേക്കർ വിജയകരം. കൊല്ലം എഴുകോൺ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്മേക്കർ നടത്തിയത്. ചികിത്സയിൽ കഴിയുന്ന ജാനകിയമ്മ സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്മേക്കർ നടത്തിയ മെഡിക്കൽ കോളേജിലെ മുഴുവൻ…

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തും. യോഗ്യത: പ്ലസ് ടു സയന്‍സ്, ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബി സി…

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളുണ്ട്. പ്ലസ്ടു, ഡി. ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണു യോഗ്യത.…