കൊച്ചി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന് കീഴില്‍ വടക്കേക്കര പഞ്ചായത്തിലെ 'ഒരാള്‍ ഒരു മരം' പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം മുന്‍ എംപി പി രാജീവ് നിര്‍വഹിച്ചു. ചിറ്റാറ്റുകര ക്ഷേത്രാങ്കണത്തില്‍ ഒരു വൃക്ഷത്തൈ…