ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച  പരിയാപുരം നായാടിപ്പള്ള കൂത്തുപറമ്പ് റോഡ് നജീബ് കാന്തപുരം എം.എല്‍എ നാടിന് സമര്‍പ്പിച്ചു. മണ്ഡലത്തിലെ മുന്‍ എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം  ചെലവഴിച്ചാണ് റോഡ്…