പത്തനംതിട്ട:  2016 ല്‍ ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീകളുടേയും കുട്ടികളുടെയും ക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം, അവശ ജനവിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്ക്കായി പ്രവര്‍ത്തിച്ചുവന്നിരുന്ന വകുപ്പാണ് സാമൂഹ്യ നീതി വകുപ്പ്. സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ച്…