മഴ ശക്തമായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താന്‍ പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നഗരത്തിലെ 13 വാര്‍ഡുകളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നഗരസഭയില്‍…