പാവണ്ടൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സജ്ജീകരിച്ച ഡിജിറ്റല്‍ സ്കൂള്‍ തിയേറ്റര്‍ 'ഓര്‍ക്കിഡ്' ന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടാവുന്ന മാറ്റങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.…