പഴശ്ശി അനുസ്മരണത്തോടനുബന്ധിച്ച് വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തില്‍ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണ യോഗം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍,…