സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശാദായ കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് തുക അടയ്ക്കാൻ സൗകര്യം. അക്ഷയ/ ജനസേവന കേന്ദ്രം മുഖേനയോ, സെക്രട്ടറി, കേരള സ്റ്റേറ്റ് കൾച്ചറൽ വെൽഫയർ ഫണ്ട് ബോർഡ് (കെ.സി.ഡബ്ല്യൂ.ബി.) എന്ന…