പാലക്കാട്:  കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ/അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസ്സിന് താഴെയുള്ളവര്‍ വിവാഹിതരല്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെയോ വില്ലേജ് ഓഫീസറുടെയോ വിധവ അവിവാഹിത സാക്ഷ്യപത്രം (പെന്‍ഷന്‍ നമ്പര്‍ സഹിതം) ജനുവരി 15…