തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് സ്റ്റേഡിയം നിര്‍മിച്ചത്. കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍…