പെരിഞ്ഞനം ജി യു പി എസിന്റെ ഷോർട്ട് ഫിലിം പരമ്പരയായ ചോദ്യം ഉത്തരത്തിന് തുടക്കം. പരമ്പരയുടെ ആദ്യ യൂട്യൂബ് റിലീസ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. കുട്ടികളിൽ നിന്നുണ്ടാകുന്ന കൗതുകമുണർത്തുന്ന സംശയങ്ങൾ…