പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ഫാമിലി പാസ് വിതരണം ചെയ്തു. പാസിന്റെ പഞ്ചായത്ത്തല വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ നിർവഹിച്ചു. എ.ഡി.എസ് സെക്രട്ടറി സതി ബാബു പ്രസിഡന്റിൽ…