പെരുവയൽ പഞ്ചായത്തിലെ എടപ്പുനത്തിൽ-വളപ്പിൽ താഴം- ശ്രീദുർഗ്ഗ ഭഗവതി ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ 3.35 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.…