മലപ്പുറം: പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി-ഫാം ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/തത്തുല്യ യോഗ്യത. താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 29ന് രാവിലെ 11ന് പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍…
പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ഡൊമിസിലറി കെയർ സെന്ററിലേക്ക് നഴ്സ്,ഫാർമസിസ്റ്റ് ഒഴിവുകളിൽ നിയമനം നടത്തുന്നു. ബി.എസ്.എസി നഴ്സിംഗ് / ജി.എൻ.എം /എ. എൻ.എം യോഗ്യതയുള്ളവർക്ക് നഴ്സ് തസ്തികയിലേക്കും ഡി.ഫാം, ബി.ഫാം യോഗ്യരായവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും…