സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഫോൺ ഇൻ പരിപാടി 18ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. പൊതുജനങ്ങൾക്ക് ഭക്ഷ്യ, പൊതുവിതരണ, ലീഗൽ മെട്രോളജി…

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പൊതുജനങ്ങളുമായി സംവദിക്കുന്ന ലൈവ് ഫോൺ ഇൻ പ്രോഗ്രാം ആഗസ്റ്റ് 18ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും.