*മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലയുടെ വളര്‍ച്ചയുടെയും വികസനത്തിന്റെയും നേര്‍സാക്ഷ്യമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന പര്യടന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ്…