ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ കുന്നന്താനം റീസൈക്ലിംഗ് പ്ലാന്റിലേക്ക് പ്ലാന്റ് സൂപ്പര്‍വൈസറെ (35 വയസില്‍ താഴെയുള്ള) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: പ്ലാസ്റ്റിക്സ്/പോളിമെര്‍ ടെക്നോളജിയില്‍ ഡിപ്ലോമയും പ്ലാസ്റ്റിക് എക്സ്ട്രൂഷന്‍/ റീസൈക്ലിംഗിലുള്ള രണ്ടുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍…