പ്രത്യേക ദുര്‍ബല ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാർ നടപ്പാക്കുന്ന പി.എം ജന്‍മന്‍ പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ സംവദിച്ചു. ജില്ലയില്‍ കാട്ടുനായ്ക്ക വിഭാഗത്തിലെ 18,072 അംഗങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍. കണിയാമ്പറ്റ…

വിവിധ കാരണങ്ങളാല്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തിയിട്ടില്ലാത്ത ജില്ലയിലെ കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്കായി ജില്ലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ആധാര്‍ ക്യാമ്പുകളില്‍ യു.ഐ.ഡി.എ.ഐ കേരള ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ സന്ദര്‍ശനം നടത്തി. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ്…

പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പി.എം ജന്‍മന്‍ പദ്ധതിയുടെ ജില്ലയിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ കലക്ടടറേറ്റില്‍ യോഗം ചേര്‍ന്നു. പദ്ധതിയുമായ് ബന്ധപ്പെട്ട് വിവിധ…