പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായമഹാ അഭിയാന്റെ ഭാഗമായി പ്രത്യേക ദുര്‍ബലരായ ആദിവാസി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന രേഖയായ ആധാര്‍കാര്‍ഡ് തയ്യാറാക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ പൈവളികെ പഞ്ചായത്തിലെ ഓട്ടത്തില കോളനിയില്‍ ആധാര്‍…