കൊല്ലം: സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിലെ നാഴികക്കല്ലായി മാറും പോലീസ് സബ് ഡിവിഷനുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്താംകോട്ടയില്‍ പുതുതായി ആരംഭിച്ച പോലീസ് സബ് ഡിവിഷന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് സബ്…