പോളിടെക്‌നിക് കോളജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ട സീറ്റുകളിലേക്കുള്ള  അഡ്മിഷൻ ആഗസ്റ്റ് 22ന് എസ്.ഐ.ടി.ടി.ടി.ആർ ഓഫീസിൽ നടക്കും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി…