എല്ലാ ജലസ്രോതസുകളും സംരക്ഷിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍ എല്ലാ ജലസ്രോതസുകളും സംരക്ഷിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നവീകരിച്ച ശ്രീകൃഷ്ണപുരം ആയമ്പള്ളി കുളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുതും വലുതുമായ ജലസ്രോതസുകള്‍…
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുടിക്കോട് വാര്‍ഡിലെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ ചാത്തംകുളം നവീകരണത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖാന്തിരം നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തികള്‍ക്കായി 2023-24 ബഡ്ജറ്റില്‍…
മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു മുതുതല ഗ്രാമപഞ്ചായത്തിലെ കൊടുമുണ്ട മാടായി കുളത്തിന്റെ നവീകരണം തുടങ്ങി. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജലസേചന വകുപ്പിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍…
കൊഴിഞ്ഞാമ്പാറ മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ പ്രദേശത്തെ കൂടുതൽ കുളങ്ങൾ നവീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ നവീകരിച്ച മോടമ്പടികുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജലക്ഷാമം പരിഹരിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികൾക്കായി കൊഴിഞ്ഞാമ്പാറ…