കോവിഡ് 19, ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ  പൊൻമുടി   ഇക്കോടൂറിസത്തിൽ ഇന്ന് 18.01.2022 (ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ഇതിനോടകം ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.…

തിരുവനന്തപുരം: പൊന്മുടിയില്‍ പണി പൂര്‍ത്തിയായ കുട്ടികളുടെ പാര്‍ക്ക്  ഡി. കെ .മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അതിഥിമന്ദിരത്തിന് സമീപത്തായി  രണ്ടു കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊന്മുടി…

പൊന്മുടി ലോവര്‍ സാനിറ്റോറിയം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുത്തന്‍ സംവിധാനങ്ങളുടെ ഉദ്ഘാടനം നാളെ (22 ഒക്ടോബര്‍) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.  2.08 കോടി ചെലവഴിച്ച് ടൂറിസം…