ഐ.ടി.ഐകളില്‍ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തി ആധുനിക കോഴ്സുകള്‍ക്കൊപ്പം പാരമ്പര്യ കോഴ്സുകൾക്കും പ്രാധാന്യം നൽകുമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പഠനത്തോടൊപ്പം തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന…