ആശ്രാമം മൈതാനത്തും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുമായി നടക്കുന്ന വിഷു മഹോത്സവം, കൊല്ലം പൂരം എന്നിവയുടെ സുഗമമായ നടത്തിപ്പിന് ഉത്സവമേഖലയില്‍ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടു. പൊതുജനങ്ങളുടെ സുരക്ഷ, തിരക്ക്…

കൊല്ലം പൂരത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 16ന് നടക്കുന്ന പൂരത്തിന് മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഗതാഗതനിയന്ത്രണം, ക്രമസമാധാനപാലനം എന്നിവ ഉറപ്പുവരുത്തുന്നതിന് 350…

മേയ് 23 വരെ നടക്കുന്ന തൃശൂർ പൂരം എക്‌സിബിഷൻ 2022ൽ പങ്കെടുക്കുന്നതിന് സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവായി.

തിരുനക്കര മഹാദേവക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന തിരുനക്കരപ്പൂരത്തിന്റെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉത്സവത്തിന്റെയും പൂരത്തിന്റെയും സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.…