എളവള്ളി ഗ്രാമപഞ്ചായത്തിലെ പൂവ്വത്തൂര്‍ പതിമൂന്നാം വാര്‍ഡിലെ നേതാജി റോഡ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 150 മീറ്റര്‍ നീളവും…