ഇടുക്കിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളില്‍ ഷോര്‍ട്ട് ഫിലിം, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന വിവര- പൊതുജന സമ്പര്‍ക്ക വകുപ്പും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയും സംയുക്തമായി…