ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു കണ്ണൂർ: ആരവത്തിനു മുമ്പ് അഴകോടെ അക്ഷരമുറ്റം പരിപാടി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കാന്‍ ജില്ലാ ആസൂത്രണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യയുടെ അധ്യക്ഷതയില്‍…