പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന്ര പ്രീ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ 'പ്രശിക്ഷ 2022' ദ്വിദിന പരിശീലനം സമാപിച്ചു.ശാസ്ത്രീയവും അന്തര്‍ദേശീയ നിലവാരത്തിലുള്ളതുമായ പ്രീ സ്‌കൂളുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അധ്യാപക ശാക്തീകരണ പരിപാടി…