തൃശ്ശൂർ: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ വണ്‍ സ്റ്റോപ്പ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 'പ്രതീക്ഷ' പരിപാടിയില്‍ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. മാതാപിതാക്കളിലൂടെ കുട്ടികള്‍ക്ക്…