നോർക്ക റൂട്‌സിന്റെ ഗ്രാന്റ് ലഭിച്ച പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികൾക്കായുളള നോർക്ക റൂട്ട്‌സ് അസ്സിസ്റ്റഡ്-പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോൺക്ലേവ് 2025ന് (ആഗസ്റ്റ് 7, 8) എറണാകുളം പാലാരിവട്ടം ദി റിനൈ കൺവെൻഷൻ സെന്ററിൽ തുടക്കമായി. പല…