കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ്- റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട്’ ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക്…

ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നികളുടെയും പന്നിമാംസത്തിന്റെയും ഗതാഗതം സർക്കാർ തടഞ്ഞിട്ടുണ്ട്. എന്നാൽ നിരോധനം ഏർപ്പെടുത്തിയിട്ടും അയൽ സംസ്ഥാനങ്ങളിൽ നിന്നും അസുഖം ബാധിച്ച പന്നികളുടെ ഗതാഗതം തുടരുന്നതായി…

ലേലം

November 4, 2022 0

കോട്ടയം:പുതുപ്പള്ളി ബോയ്സ് ഹൈസ്‌കൂളിൽ മുറിച്ചിട്ടിരിക്കുന്ന വാകമരം നവംബർ 10ന് രണ്ടിന് ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 0481 2351088

സംസ്ഥാന ഭവന നിർമാണ ബോർഡിൽ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകൾ; 1. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 2. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ),…

മദ്യപാനജന്യമല്ലാത്ത കരൾരോഗത്തിന് (ഫാറ്റിലിവർ) ഗവേഷണടിസ്ഥാനത്തിൽ സൗജന്യ രോഗനിർണയവും ചികിത്സയും തിരുവനനന്തപുരം സർക്കാർ ആയുർവേദ കോളേജ് ഒന്നാം നമ്പർ ഓ.പിയിൽ ലഭ്യമാണ്. ഫോൺ: 7483986963.

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് നവംബർ അഞ്ചിന് രാവിലെ ഒൻപതു മുതൽ ''ദിശ 2022'' എന്ന പേരിൽ ജോബ്…

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്‌ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും, ലഭ്യമായ സ്ഥല…

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം ആയാണ് കണക്കാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 928 പോയിന്റോടെയാണ് കേരളം…

കോട്ടയം: വെച്ചൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ പൊന്നങ്കേരി നിവാസികളുടെ ഏറെ നാളത്തെ യാത്ര ദുരിതത്തിന് പരിഹാരത്തിനു വഴിയൊരുക്കി പൊന്നങ്കേരി-പോട്ടക്കരി റോഡ് നിർമ്മാണം ആരംഭിച്ചു. പൊന്നങ്കേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ തോമസ് ചാഴികാടൻ എം.പി. റോഡിന്റെ നിർമ്മാണോദ്ഘാടനം…

തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാ സിവിൽ സർവീവസ് സെലക്ഷൻ ട്രയൽസ് ( ക്യാരംസ്, ഹോക്കി ) നവംബർ 8ന് രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ഫോൺ:…