കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED), വ്യവസായ വാണിജ്യ വകുപ്പ് ഭക്ഷ്യ ഉത്പാദനത്തിൽ  സ്വയംപര്യാപ്തത  കൈവരിക്കുക, കാർഷിക മേഖലയിലേക്ക് നവ  സംരംഭകരെ  കൈപിടിച്ചുയർത്തി അവരുടെ വേറിട്ട ആശയങ്ങളെ   സംരംഭം  ആയി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച പദ്ധതി…

കോട്ടയം: ശബരിമല തീർത്ഥാടന കാലത്ത് ഹോട്ടൽ ഭക്ഷണത്തിന്റെ വില നിയന്ത്രിക്കാനായി ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ അധ്യക്ഷതയിൽ യോഗം ചേർന്നു. തീർഥാടനകാലത്തു കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഹോട്ടൽ ഭക്ഷണത്തിന് ഏകീകൃത വില…

ബഹുനില കെട്ടിടങ്ങളിൽ സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്നതും കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ നിന്നും പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടെയും, എസ്കലേറ്ററുകളുടെയും ലൈസൻസ് കാലഹരണപ്പെട്ടത്, പുതുക്കി നൽകുന്നതിനായി സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലും നവംബർ 10 മുതൽ ഫെബ്രുവരി…

എല്ലാ ഉദ്യോഗസ്ഥരും ഫയലുകൾ മലയാളത്തിൽ എഴുതാൻ ശ്രമിക്കുന്നതാണ് അഭികാമ്യമെന്ന് സംസ്ഥാന നിയമ, വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. 'മലയാളത്തിൽ എഴുതിയാൽ മാത്രം പോര. ദുർഗ്രാഹ്യമില്ലാത്ത, ലാളിത്യമുള്ള മലയാളമായിരിക്കണം. ഏത് കൊച്ചുകുട്ടിക്കും വായിച്ചാൽ മനസ്സിലാകണം,' നിയമ വകുപ്പ് (ഔദ്യോഗികഭാഷ- പ്രസിദ്ധീകരണ…

ലേലം

November 4, 2022 0

കോട്ടയം: ജില്ലാ കോടതി ജപ്തി ചെയ്ത് കോടതി വളപ്പിൽ സൂക്ഷിച്ചിട്ടുള്ള കെ.എൽ-36എ - 4412- ടാറ്റ എയ്സ് എച്ച്ടി ഗുഡ്സ് കരിയർ വാഹനം നവംബർ 2 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ലേലം ചെയ്യും.  

കോട്ടയം: മല്ലികക്കാ വാരുന്നതിന് കർശനനിരോധനമുള്ള വേമ്പനാട് കായലിൽനിന്നു മല്ലികക്കാ വാരുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ്. 10,000 രൂപ പിഴയ്ക്കു പുറമേ മല്ലികക്കാ വാരുന്നതിനായി ഉപയോഗിക്കുന്ന യാനം, മല്ലികക്കാ ഇറച്ചി കടത്താൻ ഉപയോഗിക്കുന്ന വാഹനം എന്നിവ…

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സംരംഭകത്വ ദിനമായ നവംബർ 9ന് രാവിലെ 11 മണിക്ക് ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ …

കോട്ടയം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസികൾക്ക് അവസരം. നവംബർ 23നകം…

കോട്ടയം: മത്സ്യഫെഡിൽനിന്നു മത്സ്യത്തൊഴിലാളികൾക്കു നൽകിയ, 2020 മാർച്ചിൽ കാലാവധി പൂർത്തിയായ വായ്പകളുടെ പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കി അടച്ചുതീർക്കുന്നതിനള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ അഞ്ചിന് രാവിലെ പത്തുമണിക്ക് വൈക്കം നഗരസഭാ…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ  നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ  റീ-ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ് ആർ പി) കോഴ്‌സിൽ നിലവിലുള്ള ഒഴിവിലേക്ക് ഡിസംബർ 11ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. എസ്എസ്എൽസി/തത്തുല്യ കോഴ്‌സും, (മെഷീനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക്…