ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. അഞ്ചാം വാർഡിലെ ചെറുവാരണം കയർ മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി…
