കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ ആരംഭിക്കുന്ന അഞ്ച് ഇൻറഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളിലേക്ക് (ഐ.എഫ്.സി) ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി നിയമനം നടത്തുന്നു. വെള്ളമുണ്ട, മുട്ടിൽ, നൂൽപുഴ, പനമരം ക്ലസ്റ്ററുകളിലാണ് നിയമനം.…
സംസ്ഥാന വനിതാ കമ്മീഷനിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അസിസ്റ്റന്റ് നിയമനം നടത്തുന്നു. 39300 മുതൽ 83000 രൂപ സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 നകം അപേക്ഷ, നിരാക്ഷേപപത്രം എന്നിവ…
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാർച്ച് 31 നകം വിവിധ കോഴ്സുകളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളിൽ ഇ- ഗ്രാന്റ് (എസ്.സി, എസ് ടി, ഒബിസി, ഒഇസി, ജനറൽ) ഫീസ് ആനുകൂല്യങ്ങൾ ഇതുവരെ കൈപറ്റാത്തവർ ഏപ്രിൽ…
വയനാട് ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തെ അറ്റക്കുറ്റ പണികൾ ഏറ്റെടുത്ത ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് രണ്ട് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ…
ഇന്ത്യൻ ആർമിയുടെ അഗ്നിപഥ് സ്കീമിന് കീഴിൽ 2026-27 വർഷത്തെ അഗ്നിവീർ പ്രവേശനത്തിനായി ജില്ലയിലെ അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ ഒന്നിനകം ഓൺലൈനിനായി അപേക്ഷ ലഭ്യമാക്കണം. ഓൺലൈൻ പരീക്ഷയ്ക്കുള്ള തീയതികൾ…
പള്ളിക്കുന്ന് പെരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി രണ്ട് മുതല്‍ 18 വരെ സംഘടിപ്പിച്ച കഫെ കുടുംബശ്രീ ഫുഡ് ഫെസ്റ്റില്‍ 12 ലക്ഷം രൂപയുടെ വിറ്റുവരവ്. സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതോടൊപ്പം കുടുംബശ്രീ ഉത്പന്നങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ക്ക്…
മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10…
വയനാട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, അംഗീകൃത…
വയനാട് ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് ഡ്രൈവര്‍ ഗ്രേഡ്-2 (എല്‍ഡിവി)/ഡ്രൈവര്‍ കം ഓഫീസില്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 621/2024 ,622/2024), ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ഡിവി)/ഡ്രൈവര്‍ കം കം ഓഫീസില്‍ അസിസ്റ്റന്റ് (എല്‍ഡിവി) (കാറ്റഗറി നമ്പര്‍ 62/24)…
കോട്ടനാട് ഗവ യു.പി സ്‌കൂളില്‍ അറബിക് വിഭാഗത്തിലേക്ക് താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 20ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍…
