പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ധനരായവര്‍ക്ക് വീടിനോട് ചേര്‍ന്ന് കടമുറി നിര്‍മിച്ചു നല്‍കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 സാമ്പത്തിക വര്‍ഷത്തെ നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് എസ്…
സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കി ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജാഗ്രതാ സഭ…
വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. കലക്ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തിലെ പരാതികള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം, പാലക്കാട്, കൊല്ലം…
ചടയമംഗലം അഡിഷണല്‍ ഐസിഡി എസിന്റെ ആഭിമുഖ്യത്തില്‍ നിലമേല്‍ എംഎം എച്ച്എസ് സ്‌കൂളില്‍ ബാലികാദിനാചാരണം നടത്തി. നിലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍ ഉദ്ഘടനം ചെയ്തു.വൈസ് പ്രസിഡന്റ് നിയാസ് മാറ്റാപ്പള്ളി അധ്യക്ഷനായി. ഒആര്‍ സി…
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ പെരുംകുളം വാര്‍ഡില്‍ എം ജി എന്‍ ആര്‍ ഇ ജി എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മിക്കുന്ന വര്‍ക്ക്ഷെഡിന്റെ നിര്‍മാണം തുടങ്ങി. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ച ഗ്രേസ് ഫുഡ്…
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരംകാണുന്നതിന് ക്രൈസസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിലേക്ക് പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍ നിയമനത്തിനായി അഭിമുഖം നടത്തും. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തത്പരരായ ലീഗല്‍ അഡൈ്വസര്‍, സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും അപേക്ഷിക്കാം.…
തൊഴില്‍ അധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസത്തിന് പഠിച്ചുകൊണ്ടിരിക്കുന്നതും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാത്തവരുമായ വിമുക്തഭട•ാരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. രണ്ടുതവണ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നവംബര്‍ നാലിനകം…
ബഡ്‌സ് നിയമം (Banning of Unregulated Deposits Schemes Act-2019) ലംഘിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയ ബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്‌സ് കോ ഓപറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപന ഭാരവാഹികള്‍ക്കും ഇതര പ്രതികള്‍ക്കുമെതിരെ…
മഴയുടെ പശ്ചാത്തലത്തില്‍ ജലയനിരപ്പ് ഉയരവെ തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. ഇന്ന് (ഒക്‌ടോബര്‍ 3) ഉച്ചയ്ക്ക് 12 മണി മുതല്‍…
