കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഗ്രോത്ത് പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. നവംബര്‍ 21 മുതല്‍ 25 വരെ കളമശേരി കിഡ് ക്യാമ്പസിലാണ്…
ജില്ലാതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ ബിരുദവും ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പ്രവൃത്തിപരിചയം സഹിതമുള്ള ബയോഡാറ്റ ജില്ലാ ആസൂത്രണ സമിതി ഓഫീസില്‍ നേരിട്ടോ dpokollam@gmail.com ലോ നവംബര്‍ 17…
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.…
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായ ഡോ. ഡി വസന്തദാസ് ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുലതലയേറ്റു ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആലപ്പുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് എന്നീ പദവികള്‍ വഹിച്ചു. ജില്ലാ ആശുപത്രിക്ക് ദേശീയ…
ഇളമാട് ഗ്രാമപഞ്ചായത്തിലെ പുലിക്കുഴി വാര്‍ഡില്‍ 18 വര്‍ഷമായി തരിശായി കിടന്ന നാല് ഏക്കര്‍ സ്ഥലം നെല്‍ കൃഷി ചെയ്യുന്നതിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ കതിര്‍ മണി പദ്ധതിയുടെ ഭാഗമായാണ് കൃഷിചെയ്തത്. വിത്ത്,ജൈവ വളം,കക്ക,…
ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ നാല് മുതല്‍ എട്ടുവരെയുള്ള തീയതികളിലാണ് കലോത്സവം നടത്തുന്നത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം പി.എസ് സുപാല്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചതോടെ കലോത്സവത്തിന് തുടക്കമായി. അഞ്ചല്‍…
മലയോര പ്രദേശങ്ങളിലെ ജൈവസമ്പത്ത് വീണ്ടെടുക്കുന്നതില്‍ വിജയമായി ഭജനമഠം-ഇരുന്നൂട്ടി നീര്‍ത്തടപദ്ധതി. കുമ്മിള്‍, ചിതറ പഞ്ചായത്തുകളിലെ നീര്‍ത്തട പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതി മണ്ണ്- ജലം-ജൈവ സംരക്ഷണത്തിനായുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ മാതൃകയാവുന്നു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍ ഐ…
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നവംബര്‍ 14ന് കുട്ടികളുടെ ഹരിതസഭ നടത്തും. മാലിന്യസംസ്‌കരണരംഗത്ത് വിദ്യാര്‍ഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണിത്. ഓരോ സ്‌കൂളില്‍ നിന്നും 20 കുട്ടികള്‍ വീതം പങ്കെടുക്കണമെന്ന് പ•ന ഗ്രാമപഞ്ചായത്ത്…
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2023 -2024 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്ക് പോത്ത്കുട്ടി വിതരണം നടത്തി. പനവേലി മൃഗാശുപത്രിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്…
നവകേരള സദസ്സിന്റെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക്…
