ദേശീയ ഗോപാൽ രത്ന പുരസ്‌കാരം നേടിയതിന്റെ ഭാഗമായി മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്രയും അനുമോദനയോഗവും സംഘടിപ്പിച്ചു. മിൽമ ചെയർമാൻ കെ.എസ്.മണി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മികച്ച ക്ഷീരോൽപാദക സഹകരണ സംഘങ്ങൾക്ക് കേന്ദ്ര…